¡Sorpréndeme!

Relation Between Kozhikode grandson with Kamala Harris | Oneindia Malayalam

2020-08-14 388 Dailymotion

Relation Between Kozhikode grandson with Kamala Harris
ഇന്ത്യന്‍ വംശജയായ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടത് ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. അമേരിക്കന്‍ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യത്തെ ഏഷ്യന്‍-അമേരിക്കന്‍ വംശജയാണ് കമല ഹാരിസ്.ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായാണ് കമല ഹാരിസ് മത്സരിക്കുന്നത്. 55കാരിയായ കമല ഹാരിസിന്റെ അമ്മ തമിഴ്‌നാട് ചെന്നൈ സ്വദേശിയാണ്. കൂടാതെ കമല ഹാരിസിന് രാഷ്ട്രീയ പോരാട്ടത്തില്‍ നിയമസംരക്ഷണം ഒരുക്കുന്നത് കോഴിക്കോടിന്റെ കൊച്ചുമകന്‍ എന്ന മറ്റൊരു ഇന്ത്യന്‍ ബന്ധവും ഈ മത്സരത്തിനുണ്ട്